കടുവയുടെ ചങ്കൂറ്റം പരീക്ഷിച്ച ആനക്കിടുവ.തെച്ചിക്കോടനെ വെല്ലുവിളിച്ച ചുള്ളിപ്പറമ്പിൽ സൂര്യനെയും കാണാം

Описание к видео കടുവയുടെ ചങ്കൂറ്റം പരീക്ഷിച്ച ആനക്കിടുവ.തെച്ചിക്കോടനെ വെല്ലുവിളിച്ച ചുള്ളിപ്പറമ്പിൽ സൂര്യനെയും കാണാം

കേരളത്തിലെ നാട്ടാന ലോകത്തിന് അന്നും എന്നും അത്ഭുതമായ കടുവയെന്ന വേലായുധേട്ടൻ..
ബീഹാറിലെ കാട്ടിലേക്ക് ന ഉടമ നൂൽബന്ധമില്ലാതെ കെട്ടഴിച്ചുവിട്ട കൊണാർക്ക് ഗണപതിയെ കടുവ വീണ്ടെടുത്തത് ഇതിഹാസമാണ്.
കൊണാർക്ക് ഗണപതിയും വേലായുധേട്ടനും ഒന്നിച്ച് ആദരിക്കപ്പെട്ട ..മുഹൂർത്തം.!
ഇരിക്കസ്ഥാനത്തിൻ്റെ അളവ് കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരക്കേമൻ എന്ന പേരെടുത്ത വാര്യമ്പാട്ട് സൂര്യൻ എന്ന ചുള്ളിപ്പറമ്പിൽ സൂര്യനെ കാണാനും അറിയാനും ഒരു അപൂർവ്വാവസരം..!
മലയാളത്തിൻ്റെ സ്വന്തം ആനച്ചാനൽ
Sree 4 Elephants-ൽ കാണുക.
#sree4elephants #elephant #aanapremi #keralaelephants

Комментарии

Информация по комментариям в разработке