"കടന്നൽ കടിച്ച ശേഷം കൂടിന് തീവച്ചിട്ട് കാര്യമില്ല"; Muslim Leagueനെതിരെ കടുത്ത വിമർശനവുമായി Samastha

Описание к видео "കടന്നൽ കടിച്ച ശേഷം കൂടിന് തീവച്ചിട്ട് കാര്യമില്ല"; Muslim Leagueനെതിരെ കടുത്ത വിമർശനവുമായി Samastha

Muslim Leagueനെതിരെ കടുത്ത വിമർശനവും മുന്നറിയിപ്പുമായി Samastha അധ്യക്ഷൻ Jifri Muthukkoya Thangal. പറയാനുള്ള വിമർശനങ്ങൾ എല്ലാം കടന്നൽ കൂട് പോലെ തുറന്ന് വിട്ട് , എല്ലാവരെയും കടന്നൽ കടിച്ച ശേഷം കൂടിനു തീ കൊടുത്തിട്ട് കാര്യമില്ലെന്ന് ജിഫ്രി തങ്ങൾ തുറന്നടിച്ചു.Samasthaയെ പറയാൻ ഉള്ളത് എല്ലാം പറഞ്ഞ് ഇനി പറയരുത് എന്ന് പറയുന്നതിൽ കാര്യമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.PMA Salam ഉയർത്തിയ വിമർശനങ്ങളെ പരോക്ഷമായി പരാമർശിച്ചായിരുന്നു ജിഫ്രി തങ്ങ ളുടെ വിമർശനം.
.#samastha #muslimleague #pkkunhalikutty #pmasalam #malayalamnews #keralanews #newsinmalayalam #todaynews #latestnewskerala #മലയാളംന്യൂസ്


About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r

Комментарии

Информация по комментариям в разработке