കോട്ടയം , കുടമാളൂർ ക്ഷേത്രത്തിൽ 'ഗംഗ കുട്ടിയുടെ " വയലിൻ മാന്ത്രിക പ്രകടനം കാണാനെത്തിയ ജനസാഗരം

Описание к видео കോട്ടയം , കുടമാളൂർ ക്ഷേത്രത്തിൽ 'ഗംഗ കുട്ടിയുടെ " വയലിൻ മാന്ത്രിക പ്രകടനം കാണാനെത്തിയ ജനസാഗരം

കോട്ടയം , കുടമാളൂർ ക്ഷേത്രത്തിൽ ഗംഗ കുട്ടിയുടെ വയലിൻ മാന്ത്രിക പ്രകടനം കാണാനെത്തിയ ജനസാഗരം❤️ നാലാം തവണയും ഗംഗ കുട്ടിയുടെ പരിപാടി കാണുവാൻ ഭാഗ്യമുണ്ടായി 💛 നിർഭാഗ്യവശാൽ ഭക്ഷ്യവിഷബാധയാൽ ചെറിയ ഉന്മേഷക്കുറവ് ഉള്ളതിനാൽ ഗംഗകുട്ടിയുടെ ശരിക്കുള്ള പ്രകടനം പുറത്തെടുക്കുവാൻ സാധിച്ചില്ല എന്ന് സ്ഥിരം കാണുന്നത് കൊണ്ട് മനസ്സിലായി 'എങ്കിലും പരിപാടി ഗംഭീരമായിരുന്നു 🩵🙏 ആ കുറവ് 8ാം തീയതി ആയാംകുടി ക്ഷേത്രത്തിൽ കാണുവാൻ സാധിക്കും എന്ന് വിശ്വസിച്ച് കാത്തിരിക്കുന്നു 💙🙏 all the best Ganga kutty ❤️💛💙🙏 - ( 03.03.24 ) camera by Ramesh kidangoor & Pranitha Ramesh - Editing - Ramesh kidangoor

Комментарии

Информация по комментариям в разработке