മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി😍😍😍

Описание к видео മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി😍😍😍

മുള്ളിക്കുളങ്ങര ദേവീക്ഷേത്രം, മാവേലിക്കര, ആലപ്പുഴ (ജില്ല ).
മാവേലിക്കര യിൽ നിന്നും
3.kmതെക്കോട്ടു മാറി
ളാഹയിൽ ജംഗ്ഷനിൽ നിന്നും
1.5km കിഴക്ക്.

നടതുറക്കുന്നത് -രാവിലെ 5.30 to 10. 30 pm
വൈകുന്നേരം -5.30 to7.30
(*വിശേഷ ദിവസങ്ങൾ ഒഴിച്ച് )

പ്രതിഷ്ഠ -ഭദ്രകാളി 🔱
മഹാദേവൻ 🕉️
ഗണപതി 🙏
നാഗരാജാവ്.
നാഗയക്ഷിയമ്മ

ഉപദേവതകൾ -
രക്ഷസ്സ്.
മൂർത്തി.
യോഗീശ്വരൻ.
മറുത
.യക്ഷിയമ്മ.
വെളിച്ചപ്പാട്

ആട്ടവിശേഷങ്ങൾ -
മീനഭരണി.
ശിവരാത്രി.
മേടഭരണി.(ഗുരുതി -മേടഭരണി ദിവസം
നവരാത്രി
.സപ്താഹം.(ചിങ്ങം )
നവാഹം.
വൃശ്ചികചിറപ്പ്
.ദീപാവലി.
വിഷു
വിനായക ചതുർതഥി. രാമായണമാസാചരണം. ധനുമാസത്തിരുവാതിര.
പൗർണ്ണമി വാർഷികം
ആയില്യം പൂജ (കന്നി, തുലാം, കുഭം,
ജനുവരി -9)

തൈപ്പൂയം (പറയ്ക്കേഴുന്നള്ളത്ത്, ളാഹയിൽ ചെട്ടികുളങ്ങര മുള്ളിക്കുളങ്ങര ഭഗവതിമാരുടെ കൂടിയെഴുന്നള്ളത്ത് )

തിരുവാഭരണച്ചാർത്ത് ദർശനം ☸️ -തിരുവോണം.
ശിവരാത്രി.
അശ്വതി

Комментарии

Информация по комментариям в разработке