കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന തോറ്റം പാട്ട്| Thottam Pattu

Описание к видео കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന തോറ്റം പാട്ട്| Thottam Pattu

VLOG-50

Published on : 03-05-2021

Hai friends Welcome to VR VLOGS

മണലി & കണ്ണാംകുളം തറവാട്ട് അമ്പലത്തിലെ തോറ്റംപാട്ട് മഹോത്സവത്തിലെ ചില ദൃശ്യങ്ങളാണ് ആണ് ഞാൻ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇവിടെ നിങ്ങൾക്ക് തോറ്റംപാട്ടും, പുള്ളുവൻ പാട്ടും, പത്മ കളവും, കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നതും കാണാം, ഇതൊക്കെ പലതും ഇന്ന് അന്യം നിന്നു പോകുന്നതാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ ലൈക്ക് ചെയ്യുക, അഭിപ്രായങ്ങൾ കമന്റ് ചെയ്യുക, സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും സബ്സ്ക്രൈബ് ചെയ്യുക.
Enjoy Video@VR VLOGS

Channel link👇
   / @vrvlogs2070  


#ThottamPattu #Vishnumaya #KeralaFestival #VrVlogs

Комментарии

Информация по комментариям в разработке