പാത്തുമ്മായുടെ ആട് - ഒരു സത്യമായ കഥ, Std 9 മലയാളം. Pathummayude Aadu - Oru Sathyamaya Kadha, 9th Std

Описание к видео പാത്തുമ്മായുടെ ആട് - ഒരു സത്യമായ കഥ, Std 9 മലയാളം. Pathummayude Aadu - Oru Sathyamaya Kadha, 9th Std

Paathummayude Aadu - Oru Sathyamaaya Kadha, പാത്തുമ്മായുടെ ആട് - ഒരു സത്യമായ കഥ, Standard 9, Kerala Paadaavali, Class 9 unit 3, കേരളപാഠാവലി. ഉള്ളിലുയിർക്കും മഴവില്ല്, Summary + Question and Answers.

മലയാള നോവലിസ്റ്റും കഥാകൃത്തുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ അനുഭവബഹുലമായ ജീവചരിത്രഗ്രന്ഥമാണ് പ്രൊഫ. എം. കെ. സാനുവിന്റെ 'ബഷീര്‍-ഏകാന്തവീഥിയിലെ അവധൂതന്‍'. അതിലെ ഒരു ഭാഗമാണ് 'പാത്തുമ്മായുടെ ആട് - ഒരു സത്യമായ കഥ' എന്ന പാഠഭാഗം. പാത്തുമ്മയുടെ ആട് എന്ന കൃതിയെയും ബഷീറിന്റെ സര്‍ഗ്ഗജീവിതത്തെയും വ്യക്തിജീവിതത്തെയും കലര്‍ത്തിവായിക്കുന്ന ലേഖനമാണിത്.

  / learnwithnimmy  

#class9malayalam #KiteVicters #malayalam #malayalamonlineclass #SCERT #keralasyllabus #LearnMalayalam #keralaschool #MalayalamTuition

Class 9 Malayalam, Malayalam Tuition, Kerala Syllabus, Learn Malayalam, Kerala School, Malayalam Notes, Malayalam Answers, malayalam online class, kite victers class 9, പാഠഭാഗവും പഠനപ്രവർത്തനങ്ങളും, padabaaghavum padanapravarthanavum, വിക്‌ടേഴ്‌സ് ക്ലാസ് 9, Victers malayalam Activities, class 9 new syllabus, ഉള്ളിലുയിർക്കും മഴവില്ല്, Pathummayude Aadu, Vaikom Muhammad Basheer, M.K Sanu, വൈക്കം മുഹമ്മദ് ബഷീർ, ബഷീർ - ഏകാന്തവീഥിയിലെ അവധൂതൻ, പ്രൊഫ. എം. കെ. സാനു, എം കെ സാനു

Комментарии

Информация по комментариям в разработке