ലേഡി ഡ്രൈവർ ആയതുകൊണ്ട് വീണ്ടും എന്നെ പുറത്താക്കി. | EP - 18 | Shimla Trip (Himachal Pradesh) |

Описание к видео ലേഡി ഡ്രൈവർ ആയതുകൊണ്ട് വീണ്ടും എന്നെ പുറത്താക്കി. | EP - 18 | Shimla Trip (Himachal Pradesh) |

കർണാടകയിലെ മൈസൂരിനടുത്തുള്ള ഷുഗർ ഫാക്ടറിയിൽ ലോഡ് കയറ്റാൻ പോകുന്നതും ,ഗ്രാമ പ്രേദേശങ്ങളിലെ വഴിയോര കാഴ്ച്ചകളും , ഫാക്ടറിയിലെത്തി പഞ്ചസാര ലോഡ് കയറ്റുന്നതും ലോഡ് കയറ്റി തിരിച്ച് നാട്ടിലേക്കുള്ള യാത്രയും ആണ് ഇന്നത്തെ വീഡിയോയിൽ .ഈ ഷുഗർ ഫാക്ടറിയിൽ ലേഡി ഡ്രൈവർ ആയ എന്നെ വണ്ടിയും കൊണ്ട് ഫാക്ടറിയുടെ ഉള്ളിൽ ലോഡ് കയറ്റാൻ പോകാൻ അനുവദിച്ചില്ല . മഴ പെയ്യാൻ തുടങ്ങിയിട്ടു പോലും സെക്യൂരിറ്റി യുടെ റൂമിൽ പോലും ഇരിക്കാൻ അനുവദിക്കാതെ ഗേറ്റിന് വെളിയിൽ പോകാൻ ആവശ്യപ്പെട്ടു . പിന്നിട് ലോഡ് കയറ്റുന്ന പാർട്ടിയെ വിളിച്ച് സംസാരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞിട്ടാണ് സെക്യൂരിറ്റിയുടെ റൂമിൽ ഇരിക്കാൻ അനുവാദം തന്നത് . എന്നാൽ കുറെ സ്ത്രീകൾ ഈ ഫാക്ടറിയുടെ ഉള്ളിൽ നിന്നും ജോലി കഴിഞ്ഞ് ഇറങ്ങി വരുന്നത് എനിക്ക് കാണാൻ സാധിച്ചു . എന്നിട്ടും ഒരു ലേഡീ ഡ്രൈവർ ആയ എന്നെ ഫാക്ട്റ്ററിയുടെ ഉള്ളിൽ കയറാൻ അനുവദിക്കാത്തത് എന്തു നിയമമാണ് ഇത് മാറേണ്ടി ഇരിക്കുന്നു .

In this video we are going to load sugar at a sugar factory near Mysore in Karnataka, roadside views in rural area, reaching the factory, loading the truck and returning home.


#puthettutravelvlog #jelajaratheesh

Follow us:-
Facebook:   / puthettutravelvlog  
Instagram:   / puthettutravelvlog  

Комментарии

Информация по комментариям в разработке