Vegetable Cultivation in Tyre Pots | ടയർ ചട്ടികളിൽ ഹരിത വിപ്ലവം ഒരുക്കി റോഷ്‌നി ടീച്ചറും കുടുംബവും.

Описание к видео Vegetable Cultivation in Tyre Pots | ടയർ ചട്ടികളിൽ ഹരിത വിപ്ലവം ഒരുക്കി റോഷ്‌നി ടീച്ചറും കുടുംബവും.

ടയർ ചട്ടികളിൽ ഹരിത വിപ്ലവം ഒരുക്കി റോഷ്‌നി ടീച്ചറും കുടുംബവും.
ഫാറൂഖ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായ റോഷ്‌നി ടീച്ചറും. മേഴ്‌സി കോളേജ് സിഇഒ ആയ ഭർത്താവ് വിനോദും ചേർന്ന് ഉപയോഗ്യ ശൂന്യമായ ടയറുകളും വാട്ടർ ക്യാനുകളും ഉപയോഗിച്ചു മനോഹരമായ ചെടിച്ചട്ടികൾ നിർമ്മിച്ചാണ് കൃഷി ചെയ്യുന്നത്.

Комментарии

Информация по комментариям в разработке