ഈ 2 മുരിങ്ങയില വിഭവങ്ങളുടെയും രുചി നിങ്ങളെ അത്ഭുതപ്പെടുത്തും//Muringa Leaves Recipes//Moringa Leaves

Описание к видео ഈ 2 മുരിങ്ങയില വിഭവങ്ങളുടെയും രുചി നിങ്ങളെ അത്ഭുതപ്പെടുത്തും//Muringa Leaves Recipes//Moringa Leaves

Hi friends
I’m Dr.Bindu. ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് മുരിങ്ങയില. ഓറഞ്ചിൽ ഉള്ളതിനേക്കാൾ 7 മടങ്ങ് Vitamin C യും Spinach ൽ ഉള്ളതിനേക്കാൾ 25 മടങ്ങ് ഇരുമ്പും പഴത്തിൽ ഉള്ളതിനേക്കാൾ 15 മടങ്ങ് Potassium വും ഒരു മുട്ടയിലുള്ളതിനേക്കാൾ 4 മടങ്ങ് protein ഉം Carrot ൽ ഉള്ളതിനേക്കാൾ 10 മടങ്ങ് Vitamin A യും പാലിൽ ഉള്ളതിനേക്കാൾ 17 മടങ്ങ് Calcium വും മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു.

ഒരു പിടി മുരിങ്ങയില എങ്കിലും ദിവസവും നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രമിക്കണം.‪@BeQuickRecipes‬

#muringayila
#moringa
#moringarecipes
#muringayilacurry
#easy
#easyrecipe
#healthy
#easycurry
#healthycurry
#tastyfood
#tastyrecipes
#tastycurry
#curryforrice
#curryforchapathi
#muringayilacurrymalayalam
#healthycurry
#chammanthifordosa
#chammandiforidli
#muringayilachammandi
#bequickrecipes
#quick
#quickrecipe
#quickcurry

Комментарии

Информация по комментариям в разработке