വാസു ഏട്ടന്റെ കടയിലെ രുചികൾ/chalakudy vasuvettante kada/Street Food Kerala

Описание к видео വാസു ഏട്ടന്റെ കടയിലെ രുചികൾ/chalakudy vasuvettante kada/Street Food Kerala

#chalakudy #duckcurry #meenpollichathu #vasuvettantehotel #streetfoodkerala

ചാലക്കുടി എലഞ്ഞിപ്രയിലെ "വാസുവേട്ടന്റെ കട" രുചി പെരുമയുടെ 48 വർഷങ്ങൾ മാംസാഹാരത്തിന് പേര് കേട്ട കട മിതമായ വിലയും വൃത്തിയും പോത്ത്, പന്നി, ആട്, കോഴി,മീൻ തുടങ്ങി എല്ലാം കിട്ടും ഇതിന്റെയെല്ലാം കറികളും പൊരിച്ചതും വരട്ടിയതും ലഭ്യമാണ്.
വിനോദ സഞ്ചാര കേന്ദ്രമായ ആതിരപ്പള്ളി വാഴച്ചാൽ റൂട്ടിലാണ് വാസുവേട്ടന്റെ കട അദ്ദേഹത്തിന്റെ മകൻ ശിവദാസനാണ് ഇപ്പോൾ ചുമതല കുറച്ചു ഐറ്റംസിന്റെ വിലയും എത്തിച്ചേരാനുള്ള വഴിയും താഴെ കൊടുക്കുന്നു..
ഒപ്പം നമ്മുടെ ചലക്കുടിയുടെയും മലയാളികളുടെയും മറക്കാനാവാത്ത കലാഭവൻ മണി ചേട്ടന്റെ വീടും പാഡിയും കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Mutton 120 rupees
Tharavu(duck( 100
Pothu (beef) 70
Pork 70
Chicken 70
Muyal (rabbit) 120
Fish curry 80
Fish vattichath 70
Meen pollichath
Meals 60
Kanji
Chicken biriyani

Location

Vasuvettante Kada
Potta-- Athirappilly Rd, Elanjipra, Kerala 680721
098460 12195
https://maps.app.goo.gl/Me4PfDEk7S42U...

Комментарии

Информация по комментариям в разработке