രോഹു, കട്ല, പിലോപ്പി എല്ലാം പിടിക്കാം വളരെ എളുപ്പത്തിൽ, best carp fishing

Описание к видео രോഹു, കട്ല, പിലോപ്പി എല്ലാം പിടിക്കാം വളരെ എളുപ്പത്തിൽ, best carp fishing

നിങ്ങൾക്ക് മെഷീൻ ചൂണ്ട ഉപയോഗിച്ച് മീന്പിടിക്കുവാൻ interest ഉണ്ടോ എങ്കിൽ ഇത് ആവശ്യം വരും
https://amzn.to/32OYqWC

മൈദ, കാലിത്തീറ്റ (പെല്ലറ്റ് ), പഴം ഏതായാലും കുഴപ്പം ഇല്ല, എല്ലാം കൂടെ മിക്സ്‌ ചെയ്തു എടുത്താൽ തീറ്റ റെഡി. ഇത് ചെറിയ ഉരുളകളാക്കി അതിൽ 6'7 കൊളുത്തുകൾ ഉള്ള set ഇറക്കി വക്കുകയാണ് ചെയുന്നത്. എന്നിട്ട് എറിഞ്ഞിടും. ക്ഷമയും ഭാഗ്യവും ഉണ്ടേൽ അടിപൊളി മീൻ കിട്ടും. കട്ല, രോഹു, പിലോപ്പി, കല്ലുത്തി, എന്നിവയാണ് ഇതിൽ കിട്ടാൻ ചാൻസ് കൂടുതൽ

Plz support    • Unni ponnunni pirakkum naalith ഉണ്ണി ...  

Комментарии

Информация по комментариям в разработке