വോട്ടെണ്ണൽ ദിനത്തിലെ കോമഡി ഷോ!

Описание к видео വോട്ടെണ്ണൽ ദിനത്തിലെ കോമഡി ഷോ!

ഹരിയാനയിലെ വോട്ടർമാരുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ എക്സിറ്റ് പോൾ ഏജൻസികൾക്കോ മാധ്യമപ്രവർത്തകർക്കോ സാധിച്ചില്ല എന്നതാണ് സത്യം. ആദ്യ ട്രെൻഡുകൾ കണ്ടപ്പോൾ ചില മാധ്യമ പ്രവർത്തകർ ആവേശഭരിതരായി സ്വന്തം രാഷ്ട്രീയം ലൈവായി ആഘോഷിച്ചു.

#sreejithpanickar #haryana #nayabsaini #nayabsinghsaini #exitpoll #election #jammukashmir #bjp #Congress

Комментарии

Информация по комментариям в разработке