MIZHINEER THULLIKAL | മിഴിനീർ തുള്ളികൾ | VIJITH IDUKKI | PETER THOMAS | MITHILA MICHAEL | JC MUSICS

Описание к видео MIZHINEER THULLIKAL | മിഴിനീർ തുള്ളികൾ | VIJITH IDUKKI | PETER THOMAS | MITHILA MICHAEL | JC MUSICS

Lyrics: VIJITH IDUKKI
Music: PETER THOMAS
Sung by: MITHILA MICHAEL
BGM: JAZIL JOHN
Directed by: FR. JOHNY CHENGALAN CMI
Produced by: JC MUSICS
Mixed & Mastered by: Denson Davis

മിഴിനീർ തുള്ളികൾ വാർന്നൊഴുകുമ്പോൾ
മനസിലെ വേദനയാലുള്ളം തകരുമ്പോൾ (2)
തുണ നൽകാനായ് ആത്മനായകൻ
കൂടെ വന്നീടുമേ (2)

Stanza 1
താങ്ങായ് തണലായ്‌ കൂടെയുള്ളോരെല്ലാം
എന്നിൽ നിന്നും അകന്നിടുമ്പോൾ (2)
നീ എനിക്ക് ആശ്രയമായ് കൂടെ ഉണ്ട്‌
ഞാൻ ഇനി ഒരു നാളും ഭയപ്പെടില്ല (2)

Stanza 2
കഷ്ടങ്ങളെന്നിൽ എറിടുമ്പോൾ നാഥാ
ആലംബമായ് ചാരെ വന്നീടണേ (2)
തളരുകില്ല ഞാൻ ഒരുനാളുമേ
എൻ നാഥൻ എപ്പോഴും കൂടെ ഉണ്ട് (2)

Комментарии

Информация по комментариям в разработке