വിചാരിച്ച കാര്യം എത്ര കഠിനമായതും ഞൊടിയിടയില്‍ നടന്നു കിട്ടാന്‍ വജ്ര വാരാഹി മന്ത്രം.. VARAHI LIVE..

Описание к видео വിചാരിച്ച കാര്യം എത്ര കഠിനമായതും ഞൊടിയിടയില്‍ നടന്നു കിട്ടാന്‍ വജ്ര വാരാഹി മന്ത്രം.. VARAHI LIVE..

ഇന്ന് പഞ്ചമി.. മഹാ വജ്രവാരാഹി മഹാ മന്ത്രം.. വിചാരിച്ച കാര്യം ഞൊടിയിടയില്‍ നടന്നു കിട്ടാന്‍.. ധനാവശ്യം..ജോലി.. VARAHI DEVI MAHATMYAM LIVE..വാരാഹിദേവീ മഹാത്മ്യം.. #varahidevimahatmyam #varahi #varahimantram #varahivijayayatra #varalakshmi #varahidevi #varahikavasam #varahinews #jyothishamastrology #astrology #horoscope #jyothishamastrologymalayalam #jyothishamastrology #jyothisham #jyotishshastra #jyothishammalayalam2024 #jyothisham2024 #jyothishyam #jyothisham_malayalam #jyothishamtips #vedicastrology #vedicastrologer #holistichealth #holisticcoach #holisticcoaching #drgopalakrishnasharma #trendingnews #trendingvideo #trendingreels #trendingsong #trendingshorts #trendingstatus #trendingcomedy #trendingtvshow #trendingmovie #trendingreview #trendingmalayalamnews #trending #latestnews #latestvideo #latestshow #latestmalayalannews #latestupdates #latestsong #latestmovie #latesttvshow #latest

കേരളത്തിലെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളില്‍ തുടങ്ങി മീനമാസത്തിലെ ഭരണി നാളില്‍ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നറിയപ്പെടുന്നത്. 'ഭക്തിയുടെ രൗദ്രഭാവം' എന്നാണ് ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനമാസത്തിലെ തിരുവോണം നാള്‍ മുതല്‍ അശ്വതി നാള്‍ വരെയാണ് പ്രധാന ചടങ്ങുകള്‍ നടക്കുന്നത്.ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂര്‍ പില്‍ക്കാലത്ത് ക്ഷേത്രത്തില്‍ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു. ശാക്തേയ കൗളമാര്‍ഗ്ഗത്തില്‍ അധിഷ്ഠിതമായ ദ്രാവിഡ ആചാരങ്ങള്‍ ആണ് ഈ ക്ഷേത്രത്തില്‍ കാണപ്പെടുന്നത്. ഇത് ഭഗവതിയുടെ ദ്രാവിഡബന്ധം വെളിവാക്കുന്നു.

Комментарии

Информация по комментариям в разработке