ഒ ആർ കേളുവിനും കെ രാധാകൃഷ്ണനും നിഷേധിക്കപ്പെട്ട രാഷ്ട്രീയ അധികാരം | O R Kelu | Venu Balakrishnan

Описание к видео ഒ ആർ കേളുവിനും കെ രാധാകൃഷ്ണനും നിഷേധിക്കപ്പെട്ട രാഷ്ട്രീയ അധികാരം | O R Kelu | Venu Balakrishnan

What the Congress provided in terms of political representation to the Dalit and Adivasi communities, the CPIM has been unable to achieve. Analysis by Venu Balakrishnan

ദലിത്-ആദിവാസി വിഭാ​ഗങ്ങളുടെ അധികാര പ്രാതിനിധ്യത്തിൽ കെ കരുണാകരനും ഉമ്മൻ ചാണ്ടിക്കും സാധിച്ച നീതിബോധം കമ്യൂണിസ്റ്റ് ക്യാബിനറ്റുകൾക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല? അത് യെച്ചൂരിയിൽ എത്തി നിൽക്കുന്ന സി പിഎമ്മിന്റെ ദേശീയ നേതൃത്വം അനുഭവിക്കുന്ന പ്രതിസന്ധിയാണ്. ഇന്ത്യൻ സാഹചര്യത്തിൽ വർ​​ഗരാഷ്ട്രീയം നേരിടുന്ന ഒരു സ്വത്വപ്രതിസന്ധി കൂടിയാണത്. വേണു ബാലക‍‍ൃഷ്ണൻ വിശകലനം ചെയ്യുന്നു.

Комментарии

Информация по комментариям в разработке