മഞ്ജുളയാലും നെൻമിനി ഇല്ലവും കുന്നികുരുവും കൃഷ്ണനും | ഗുരുവായൂരിലെ നെൻമിനി ഇല്ലം

Описание к видео മഞ്ജുളയാലും നെൻമിനി ഇല്ലവും കുന്നികുരുവും കൃഷ്ണനും | ഗുരുവായൂരിലെ നെൻമിനി ഇല്ലം

‪@MokshaYatras‬ ഗുരുവായൂർ അമ്പാടിക്ക് തുല്യമാകുന്നത് നിഷ്കളങ്കമായ ചില വിശ്വാസങ്ങളും ചരിത്രവും കൂടി ചേരുമ്പോഴാണ്. അരയാലും ,വൃക്ഷങ്ങളും ,കാവും ,നെൻമിനി ഇല്ലത്തെ ഉണ്ണിയും ,കണ്ണനെ കണ്ടവരാണ്... കണ്ണനെ അറിഞ്ഞവരാണ്. .. ആ കാഴ്ചകളിലേക്ക് നമ്മളെത്തുമ്പോൾ പീലി ചൂടിയ ഉണ്ണി കണ്ണൻ നമുക്ക് മുന്നിലും ലീലകളാടും ..
More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177

Комментарии

Информация по комментариям в разработке