''അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചാൽ പിന്നെ ലൊക്കേഷനിൽ കാണില്ല'': Liberty Basheer

Описание к видео ''അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചാൽ പിന്നെ ലൊക്കേഷനിൽ കാണില്ല'': Liberty Basheer

സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട്. വ്യാപക ലൈംഗിക ചൂഷണമാണ് സിനിമാ രംഗത്ത് നടക്കുന്നത്. പ്രധാനനടന്മാർക്കും ചൂഷണത്തിൽ പങ്കുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നുവെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. സിനിമാ രംഗത്ത് പുറമേയുള്ള തിളക്കം മാത്രമാണുള്ളത്. അവസരം ലഭിക്കാൻ വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട മൊഴികളും കമ്മിറ്റിക്ക് മുന്നിലെത്തി. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

The Hema Committee report states that the film industry is controlled by criminals. It highlights widespread sexual exploitation within the industry, noting that major actors are also involved in such exploitation. The report mentions that there is pressure to engage in improper activities.
The report also states that women on film sets face severe discrimination. It acknowledges the presence of casting couch practices in Malayalam cinema. The report suggests that the apparent glamour of the film industry is just a facade. Testimonies have come forward indicating that to gain opportunities, one must be willing to compromise, and it is the directors and producers who are compelling people to engage in such misconduct.

#hemacommitteereport #womaenincinema #libertybasheer #malayalamfilmindustry #keralagovernment #news18kerala #malayalamnews #keralanews #newsinmalayalam #todaynews #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке