അപ്പം പൊള്ളിച്ചതും ചിക്കനും Appam Pollichathu &chikkan

Описание к видео അപ്പം പൊള്ളിച്ചതും ചിക്കനും Appam Pollichathu &chikkan

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് -ആലക്കോട് റൂട്ടിൽ ഉള്ള നാടുകാണിയിൽ ആണ് ഇ കെ തട്ടുകട.
ഉച്ചകഴിഞ്ഞു 3 മണിയോടെ തുറക്കുന്ന ഈ തട്ടുകട രാത്രി 11 മണിവരെ തുറന്നു പ്രവർത്തിക്കും.
അപ്പം പൊള്ളിച്ചത്, അപ്പം ബീഫ്, കപ്പ ബിരിയാണി ഇവയൊക്കെ ഇവിടുത്തെ രുചിയുടെ അനുഭവമാണ്.
.
.
#thattukadafood #streetfood #keralafood #kannurfood #godsowncountry

Комментарии

Информация по комментариям в разработке