"എല്ലാവരും അഴിമതിക്കാർ" എന്ന് പറയുന്നവരും ഏതെങ്കിലും തരത്തിൽ അഴിമതികളിൽ പങ്കാളികൾ.. Vaisakhan Thampi

Описание к видео "എല്ലാവരും അഴിമതിക്കാർ" എന്ന് പറയുന്നവരും ഏതെങ്കിലും തരത്തിൽ അഴിമതികളിൽ പങ്കാളികൾ.. Vaisakhan Thampi

#likeitis

Vaisakhan Thampi | Like it is

വൈശാഖൻ തമ്പി

00:00 വിദ്യാഭ്യാസം ജോലി സമ്പാദിക്കാനുള്ള മാർഗ്ഗം മാത്രമായി കാണുന്നു..
02:32 വിദ്യാഭ്യാസ നയം കുട്ടികളിൽ എത്തുന്നില്ല..
04:29 പരീക്ഷ എഴുതാൻവേണ്ടി ഓർത്തു വയ്ക്കുകയും പിന്നീട് മറക്കുകയും ചെയ്യുന്നതല്ല വിദ്യാഭ്യാസം..
08:16 മതങ്ങൾ വളർന്നിട്ടില്ല.., കാളവണ്ടിയിൽ എങ്ങനെ അടുത്ത രാജ്യത്തേക്ക് പോകാം എന്നതുപോലെയാണ് ചിന്തിക്കുന്നത്..
10:43 മതത്തിൽ വിശ്വാസം ഇല്ലാത്ത ചിലർ കടുത്ത വർഗ്ഗീയവാദികൾ ആണ്.. അതും കുഴപ്പമാണ്...
12:09 അശാസ്ത്രീയ ചികിത്സാരീതികളെക്കുറിച്ചുള്ള അനുഭവസാക്ഷ്യം, "KSRTC ബസ്സിൽ യാത്ര ചെയ്ത് അസുഖം മാറി" എന്ന് പറയും പോലെയാണ്..
17:29 കുസാറ്റിൽ അപകടം ഉണ്ടായത് ആൾക്കൂട്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തത് കൊണ്ട്...
25:57 മറ്റുള്ളവർ അഴിമതിക്കാർ എന്ന് പറയുന്നവരും ഏതെങ്കിലും തരത്തിൽ അഴിമതികളിൽ പങ്കാളികളാണ്...
37:04 "നൈറ്റ് ലൈഫ്" എന്നാൽ പകൽ പെരുമാറും പോലെ രാത്രി പൊതുസ്ഥലത്ത് പെരുമാറുക എന്നുള്ളതാണ്..

Producer: Sudhi Narayan
Camera: Mahesh SR, Aneesh Chandran
Camera Asst: Akhil Sundaram, Mathew Gypson Tom
Edit: Alby
Graphics: Arun Kailas
Production Assistant: Sabarinath S


Follow popadom.in:
https://www.popadom.in
  / popadom.in  
  / popadom.in  

Subscribe to    / wonderwallmedia  

Follow Wonderwall Media on:
  / wonderwallmediaindia  
  / wonderwall_media  
https://www.wonderwall.media

Комментарии

Информация по комментариям в разработке