കനലാടി: സജീവ്‌ കുറുവാട്ടുമായി അഭിമുഖം | Interview with Sajeev Kuruvat | Theyyam Interview

Описание к видео കനലാടി: സജീവ്‌ കുറുവാട്ടുമായി അഭിമുഖം | Interview with Sajeev Kuruvat | Theyyam Interview

കനലാടി
കോലധാരികളിലൂടെ ഒരു യാത്ര
--------------------------------------------------------------------

പ്രശസ്ത തെയ്യം കോലധാരി സജീവ്‌ കുറുവാട്ടുമായുള്ള അഭിമുഖ സംഭാഷണം.

ബാബു പെരുവണ്ണാന്‍ എന്ന പേരിലും അറിയപ്പെടുന്ന സജീവ്‌ പയ്യന്നൂര്‍ - കുഞ്ഞിമംഗലം സ്വദേശിയാണ്. ഒരേ വര്‍ഷം തന്നെ പെരുങ്കളിയാട്ടത്തിനും ആണ്ടു കളിയട്ടത്തിനും മുച്ചിലോട്ടമ്മയുടെ തിരുമുടി അണിയുക എന്ന അപൂവ്വ ഭാഗ്യം സിദ്ധിച്ച സജീവ്‌ പെരുവണ്ണാനെ കേരള സര്‍ക്കാര്‍ അക്കാഡമി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുമുണ്ട്.

#theyyam
#theyyaminterview
#parassinikkadavu
#balitheyyam #muchilottubhagavathi #kandanarkelan #pottantheyyam #sajeevkuruvat #babuperuvannan #sajeevperuvannan

Комментарии

Информация по комментариям в разработке