ഇനി വിവാഹ മോചനത്തിന് ആറ് മാസം കാത്തിരിക്കേണ്ടേ ? | Law Point | Divorce | The Cue

Описание к видео ഇനി വിവാഹ മോചനത്തിന് ആറ് മാസം കാത്തിരിക്കേണ്ടേ ? | Law Point | Divorce | The Cue

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് വേണ്ടിയിരുന്ന ആറ് മാസത്തെ ഇടവേള സുപ്രീം കോടതി റദ്ദാക്കിയെന്ന വാർത്തകൾ വരുന്നു. യഥാർത്ഥത്തിൽ സുപ്രീംകോടതിയുടെ വിധിന്യായം എന്താണ് പറയുന്നത്? സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിൻ്റെ വിധിയുടെ പശ്ചാത്തലത്തിൽ വിവാഹ മോചനവുമായി ബന്ധപ്പെട്ട നിയമ വശങ്ങളിൽ എന്ത് മാറ്റമാണുണ്ടാകുക എന്നതാണ് ലോ പോയന്റ് ഈ എപ്പിസോഡിൽ പരിശോധിക്കുന്നത്.
#divorce #lawpoint #thecue

Follow Us On :

Facebook -   / www.thecue.in  

Instagram -   / thecue_offi.  .

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке