#1

Описание к видео #1

#tgmohandas #pathrika #yogiadityanath #uttarpradesh

ഒരുപാട് അപകടങ്ങളെ കോടതികൾ ചൂണ്ടിക്കാണിക്കാറുണ്ട്. അതൊന്നും സർക്കാറുകൾ വക വെക്കാറില്ല. മത പരിവർത്തനം വലിയ ഒരു പ്രശ്നമാണ്. മത പരിവർത്തന നിയമം കേരളത്തിൽ ആവശ്യമാണ് എന്ന് ഹൈക്കോടതി 2009 ൽ ഒരു മുൻ‌കൂർ ജാമ്യ ഹർജി തീർപ്പാക്കുമ്പോൾ പറഞ്ഞിരുന്നു. കേരളം അത് മൈൻഡ് ചെയ്തില്ല. അങ്ങനെ ഒരു നിയമം കേരളത്തിൽ ഇല്ല. പക്ഷെ ഉത്തർ പ്രദേശിൽ ആ നിയമം ഉണ്ട്. കേൾക്കൂ , കാണൂ അവിടെ നടന്ന ഒരു കേസ്. .

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии

Информация по комментариям в разработке