Kidney Transplant Success Story of Rosemin & Mary Salin | Lisie Hospital Ernakulam

Описание к видео Kidney Transplant Success Story of Rosemin & Mary Salin | Lisie Hospital Ernakulam

"ഒരു പൊട്ടിയ കണ്ണാടിച്ചില്ല് എത്ര മനോഹരമായാണ്
സൂര്യ പ്രകാശത്തെ പ്രതിഫിലിപ്പിക്കുന്നത്
അതുപോലെ തനിക്ക് പകുത്തു കിട്ടിയ
ജന്മം കൊണ്ട് മറ്റുള്ളവരുടെ
ജീവിതങ്ങള്‍ മനോഹരമാക്കാന്‍
തയ്യാറെടുക്കുകയാണ് ഈ മാലാഖ....

ഇതുപോലെ എത്രെയോ ജീവിതങ്ങൾ....... പുതുജീവന്റെ തുടിപ്പിനായി കൊതിക്കുന്നു...................................

ദൈവം നമുക്ക് ദാനമായി നൽകിയ രണ്ടു വൃക്കകളിൽ ഒന്ന് നമുക്കും ദാനം ചെയ്യാം. അങ്ങനെ മഹാദാനത്തിൽ നമുക്കും പങ്ക് ചേരാം.

നല്ല അയല്‍ക്കാരന്റെ സ്‌നേഹത്തെക്കുറിച്ചു
പഠിപ്പിച്ച മേരി ടീച്ചര്‍, റോസ്മിന്
നല്ല അയല്‍ക്കാരിയായി മാറിയ കഥ നമുക്ക് കേൾക്കാം..

Комментарии

Информация по комментариям в разработке