സംസാരിക്കില്ല, കേൾക്കില്ല!!!അപർണയുടെ കയ്യിലുള്ളത് അത്ഭുത മാജിക്.. | Oneindia Malayalam

Описание к видео സംസാരിക്കില്ല, കേൾക്കില്ല!!!അപർണയുടെ കയ്യിലുള്ളത് അത്ഭുത മാജിക്.. | Oneindia Malayalam

Story a magic Girl named Aparna Suresh
ജാലവിദ്യയിലൂടെ തിരുവനന്തപുരത്തിൻ്റെ കൈയ്യടി നേടുന്ന ഒരു മജീഷ്യനെ പരിചയപ്പെടാം. കക്ഷിക്ക് കേൾവിയും സംസാരശേഷിയുമില്ല.പക്ഷേ കാഴ്ചകൾ കൊണ്ട് വർണ്ണ വിസ്മയങ്ങൾ തീർക്കും. പറഞ്ഞു വരുന്നത്, മറ്റാരെയും കുറിച്ചല്ല, തിരുവനന്തപുരം കരകുളത്തെ പത്താം ക്ലാസ് വിദ്യാർഥിനി അപർണ്ണ സുരേഷിനെ ക്കുറിച്ചാണ്. മാജിക്കിന് പുറമേ ചിത്രരചനയിലും നൃത്തത്തിലും തൻ്റെതായ മികവ് തെളിയിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കി.
Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe : https://goo.gl/C2HoCq
♥ Facebook :   / oneindiamalayalam  
♥ YouTube : https://goo.gl/C2HoCq
♥ twitter:   / thatsmalayalam  
♥ Website:http://malayalam.oneindia.com/
♥ For Viral Videos: http://malayalam.oneindia.com/videos/...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Комментарии

Информация по комментариям в разработке