മിഠായിത്തെരുവിൽ വൻ ഓഫറുകൾ |ഏതെടുത്താലും 5 രൂപ |S.M STREET |KOZHIKODE| മിഠായിത്തെരുവ്

Описание к видео മിഠായിത്തെരുവിൽ വൻ ഓഫറുകൾ |ഏതെടുത്താലും 5 രൂപ |S.M STREET |KOZHIKODE| മിഠായിത്തെരുവ്

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ തെരുവാണ് മിഠായിത്തെരുവ് അഥവാ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (എസ്.എം. സ്ടീറ്റ്). തെരുവിന്റെ ഇരുവശങ്ങളും ഹൽ‌വ കടകൾ കൊണ്ടും തുണിക്കച്ചവടങ്ങൾ കൊണ്ടും നിറഞ്ഞിരുന്നു. തെരുവും, തെരുവിനെ മുറിച്ചുപോകുന്ന പാതകളും കോഴിക്കോടിലെ ഏറ്റവും തിരക്കുള്ള കച്ചവടസ്ഥലങ്ങളാണ്. വളരെ പഴക്കമുള്ള ബേക്കറികൾ ഈ തെരുവിലുണ്ട്. ഇവിടെ ലഭിക്കുന്ന കോഴിക്കോടൻ ഹൽ‌വയും നേന്ത്രക്കാ ഉപ്പേരിയും പ്രശസ്തമാണ്.
ഹൽവക്കടകൾക്ക് പ്രശസ്തമായ ഈ തെരുവിന് പേര് നൽകിയത് യൂറോപ്പുകാരാണ്. യൂറോപ്യന്മാർ കോഴിക്കോടൻ ഹൽ‌വയെ സ്വീറ്റ്മീറ്റ് എന്നായിരുന്നു വിളിച്ചിരുന്നത്. ഹുസൂർ റോഡ്‌ എന്നായിരുന്നു മിഠായി തെരുവിന്റെ ആദ്യനാമം. പലഹാരങ്ങൾ ഏറ്റവും കൂടുതൽ വിൽപ്പനനടത്തിയ ഈ റോഡിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (SM Street) എന്നുവിളിച്ചു.

ഈ തെരുവിന്റെ ഒരുഭാഗത്തായിരുന്നു സാമൂതിരിയുടെ നാണയമടിക്കുന്ന കമ്മട്ടം സ്ഥിതി ചെയ്തിരുന്നത്. പുതുമയും പഴമയും ഇവിടെ സമന്വയിക്കുന്നു. ഇരുവശങ്ങളിലും പുതിയതും പഴയതുമായ കെട്ടിടങ്ങളുടെ നീണ്ടനിരയാണ്. പോർച്ചുഗീസുകാരുടെ കാലത്ത് പണിതീർത്ത കെട്ടിടങ്ങളും ഇവിടെയുണ്ട്



S.M. Street, abbreviation for Sweetmeat Street, also known as Mittai Theruvu, is a shopping street located in Kozhikode, Kerala, India. The street is a pedestrian zone. It also has a 160 year old Fire temple amidst shopping places
The history of SM Street dates back to time of the Zamorin when the ruler invited Gujarati sweetmeat makers to set up shop in the city and accommodated their shops just outside the palace walls
#smstreet #kozhikode #framerecipe #shoping #market #streetfood #street #calicut #halva #food

Комментарии

Информация по комментариям в разработке