ivory throne,തിരുവിതാംകൂറിന്റെ സിംഹാസനം

Описание к видео ivory throne,തിരുവിതാംകൂറിന്റെ സിംഹാസനം

രാജാവിന്റെ സിംഹാസനം ,കൊട്ടാരത്തിലെ അകത്തളങ്ങൾ കഥകളിൽ ,സിനിമകളിൽ മാത്രം കണ്ടിട്ടുള്ള വർക്ക്‌ അതിശയമാണീ കൊട്ടാരം .തിരുവിതാംകൂർ രാജാക്കന്മാരുടെആനക്കൊമ്പിൽ നിർമിച്ച സിംഹാസനം ,
ആ മനോഹര സൃഷ്ടി യുടെ ശിലിപികൾ ആരാണ് .
നന്ദി : ശ്രീ.വേണുഗോപാൽ {കുതിരമാളിക }
നന്ദി :ശരത് സുന്ദർ രാജീവ്
പശ്ചാത്തല സംഗീതം ,ആലാപനം :അരുൺ മീനാക്ഷി സുത

Комментарии

Информация по комментариям в разработке