തെങ്ങോലയിലെ അത്ഭുതങ്ങൾ |പഴമയുടെ അലങ്കാരങ്ങൾ

Описание к видео തെങ്ങോലയിലെ അത്ഭുതങ്ങൾ |പഴമയുടെ അലങ്കാരങ്ങൾ

കുരുത്തോല .പണ്ടൊക്കെ കുരുത്തോല കൊണ്ടുള്ള തോരണങ്ങളാണ് നമ്മൾ കൂടുതലായി അലങ്കാരങ്ങൾക്കൊക്കെ ഉപയോഗിച്ചിരുന്നത് . അതിനിടയിലൊക്കെ ഭംഗികൂട്ടാൻ കലാകാരന്മാർ ഓരോ സാധനങ്ങൾ ഒക്കെ ഉണ്ടാക്കിയിട്ടുമായിരുന്നു .എപ്പോൾ കാണാൻ കഴിയാത്ത അതുപോലെയുള്ള കുറച്ചു തോരണങ്ങൾ ആണ് എന്റെ ഗ്രാമം നിങ്ങളെ പരിചയപ്പെടുത്തുന്നത്.

#palmart
#kuruthola
#entegramam
#leafart

#leaf craft
Leaf craft ideas
Leaf craft activities
Coconut leaf craft ideas
Palm leaf craft
Palm craft
How to make an toy by using coconut leaf

Комментарии

Информация по комментариям в разработке