1980's Kerala Kannur Hindu Communist Wedding | AJITHA WEDS VASU | 22-OCT-1989

Описание к видео 1980's Kerala Kannur Hindu Communist Wedding | AJITHA WEDS VASU | 22-OCT-1989

"സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ദിവസം... ഞങ്ങളുടെ മാതാപിതാക്കളുടെ 1989ലെ വിവാഹ സ്മരണകൾ!"
മലയാള സിനിമയിൽ ശ്രീനിവാസന്റെ പ്രസിദ്ധമായ ഡയലോഗിൽ പറഞ്ഞതുപോലെ, 'ഒരു രക്തഹാരം അങ്ങോട്ട് ഒരു രക്തഹാരം ഇങ്ങോട്ട് എന്ന ലൈനിൽ ലാളിത്യം നിറഞ്ഞ ', സ്നേഹം, കുടുംബബന്ധങ്ങൾ, എല്ലാം നിറഞ്ഞ ഒരു ഓർമ്മയുടെ യാത്ര!

1989 ഒക്ടോബർ 22-ന് കണ്ണൂർ എന്ന നാടിന്റെ മനോഹാരിതയിലായി, അജിതയും വാസുവിന്റെ ജീവിതത്തിന്റെ പുതിയ അദ്ധ്യായം ആരംഭിച്ചു. ആ പഴയ പടങ്ങളുടെയും, മലയാളിയുടെ 80 കളിലെ , കുടുംബ ബന്ധത്തിന്റെ മധുരസ്മരണകളുടെ വീഡിയോ കാണൂ.

   • HIGHLIGHTS OLD KERALA WEDDING 80's | ...  

Highlights Include:
📸 അവരുടെ സന്തോഷനിമിഷങ്ങൾ
🎵 80-കളുടെ മലയാളി ശൈലിയിൽ സംഗീതവും ആഘോഷങ്ങളും
🌸 കേരളത്തിന്റെ സാംസ്‌കാരിക പരമ്പരയുടെ തനിമയോടെ തീർന്ന ഒരു വിവാഹ ചടങ്ങ്

ഈ സ്മരണകളുടെ രസമായ യാത്രയിലൂടെ നിങ്ങൾക്കും ഒരു നോക്ക് സഞ്ചരിക്കാൻ ഇതാ അവസരം. "1989-ലെ കണ്ണൂരിന്റെ ഓർമ്മക്കുറിപ്പുകൾ!"

#വിവാഹസ്മരണകൾ #മലയാളീകുടുംബം #KannurWeddings #1989Memories

✨ Subscribe ചെയ്യാനും ഈ സ്മരണകൾ നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പങ്കുവയ്ക്കാനും മറക്കല്ലേ! ✨

Комментарии

Информация по комментариям в разработке