where is ARIKOMBAN....? || Upper kothayar || Arikomban latest || Kerala elephant || wild

Описание к видео where is ARIKOMBAN....? || Upper kothayar || Arikomban latest || Kerala elephant || wild

Nature Zoom lenz

തമിഴ്നാട് വനം വകുപ്പ് കസ്റ്റഡിയിൽ വച്ചിരിക്കുന്ന നമ്മുടെ അരികൊമ്പൻ എവിടെ എന്ന് ഒരു അന്വേഷണം ... കുറേ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഈ വീഡിയോ എടുത്തത് ... പെർമിഷൻ തന്നെയാണ് പ്രധാനം എല്ലാവരും വീഡിയോ മുഴുവനായി കാണണം....

വീഡിയോ എടുക്കുന്നതിന് കർശന നിയന്ത്രണം ഉള്ളതിനാൽ വ്യക്തി പരമായി ആരുടെയും വീടോ പേരോ മുഖമോ ഈ വീഡിയോയിൽ കാണിച്ചിട്ടില്ല ... വ്യക്തിഗത വിവരങ്ങളും നൽകിയിട്ടില്ല സദയം ...

വീഡിയോ അവസാനം വരെ കണ്ടതിന് ശേഷം അഭിപ്രായം കമൻ്റിൽ പോസ്റ്റ് ചെയ്യുക.

Комментарии

Информация по комментариям в разработке