ശബരിമല - യോജിപ്പും വിയോജിപ്പും l സനൽ ഇടമറുക് x രാഹുൽ ഈശ്വർ (Full video)

Описание к видео ശബരിമല - യോജിപ്പും വിയോജിപ്പും l സനൽ ഇടമറുക് x രാഹുൽ ഈശ്വർ (Full video)

ശബരിമലയുടെ ബന്ധപ്പെട്ട നിലപാടുകളിൽ രണ്ടു ധ്രൂവങ്ങളിൽ നിൽക്കുന്ന സനൽ ഇടമറുകും രാഹുൽ ഈശ്വറും കഴിഞ്ഞ 14 വർഷങ്ങളിൽ പലപ്പോഴായി ദേശീയ മാധ്യമങ്ങളിലും മലയാള മാധ്യമങ്ങളിലും ഇരുവശത്തുമായി ശക്തമായി നിലപാടുകൾ എടുത്തിട്ടുള്ളവരാണ്. ഏതൊക്കെ കാര്യങ്ങളിൽ യോജിക്കാം, ഏതൊക്കെ കാര്യങ്ങളിലാണ് വിയോജിപ്പുള്ളത് എന്ന് ഇരുവരും തുറന്ന മനസ്സോടെ ചർച്ച ചെയ്യുന്ന അസാധാരണമായ വീഡിയോ.

#sanaledamaruku #rahuleaswar #sabarimala

Комментарии

Информация по комментариям в разработке