Nile Nadithan | | K G Markose | Bappu Velliparambu | മാർക്കോസ് ആലപിച്ച മാപ്പിളപ്പാട്ട്

Описание к видео Nile Nadithan | | K G Markose | Bappu Velliparambu | മാർക്കോസ് ആലപിച്ച മാപ്പിളപ്പാട്ട്

Lyrics :Traditional
Music : Bappu Velliparambu
Singer : K G Markose
Album :Sujood
കെ ജി മാർക്കോസ് ആലപിച്ച സൂപ്പർ ഹിറ്റ് മാപ്പിള പ്പാട്ടുകൾ കേൾക്കുവാനുള്ള ലിങ്കുകൾ

   • Sahabaaradankalil | K G Markose | Bap...   - സഹാബാറടങ്കലിൽ

   • Swargathoppil Othorumichoru - Mappila...   - സ്വർഗ്ഗ ത്തോപ്പിൽ ഒത്തൊരുമിച്ചൊരു

   • Arima Perima | K G Markose | Mappilap...   - അരിമ പെരിമ

   • Labbeikkallahu | K G Markose | Bappu ...   - ലബൈക്കളാഹു

   • Badaril| K G Markose | Moyinkutty Vai...   - ബദരിൽ

   • Aniyaniyai Badarilek |  K.G.Markose |...   - അണിയണിയായ്

************Lyrcs of the song *************

നൈൽ നദിതൻ ഓളങ്ങൾ
ഉലയും അത്ഭുത കഥകൾ
ഉൾതടം പിടയും അൽവർ
നബീ... മൂസതൻ ചരിതങ്ങൾ
ഇശലിനാൽ നിവർത്തിടട്ടെ....(2)
ആണായാ കുഞ്ഞു പിറന്നാൽ
വധിക്കണമെന്നരുൾ ചെയിത
ഫറോവ ആ നാട്... വണിടും
കാലം മൂസന്നബി പിറന്നേ...{നൈൽ നദി}

ഒരുനാളിൽ മൂസ ജനിച്ച് ഉമ്മ
തരിച്ച് ഖേദം ഭവിച്ച് ഒരു പെട്ടിലാ
ക്കി മോനെ നൈലിലോഴുക്കുന്നെ...[ഒരു നാളിൽ]
ഓളങ്ങൾ താലോലിച്ചന്ന് ഒഴുകി
വരുന്ന പെട്ടിയുമങ്ങ് ഓമൽ പൂ
ആസിയ ബീവീ കണ്ടു തുറക്കുന്നെ...
പെട്ടി തുറന്നൊരു നേരം വട്ട
മുഖതെളി മോനെ കണ്ട്
കുട്ടിയെ വാരിയെടുത്ത്‌
മാറിൽ കൂട്ടുന്നെ...[പെട്ടി തുറന്നൊരു]
കൊട്ടാരം കോളേ നടന്ന്
ദുഷ്ടൻ ഫറോവയും കാണാനന്ന്
ആറ്റൽ പൂ ആസിയ ബീവി കുഞ്ഞിനെ
പൊറ്റുന്നെ....{നൈൽ നദി}

കൊട്ടാരം തന്നിൽ വളർന്ന്
കുട്ടി ഉയർന്ന് നബിയായി മാറി
കൊല്ലാനായി രാജൻ ഫറോവ
വിധി കൽപ്പിക്കുന്നെ...[കൊട്ടാരം തന്നിൽ]
തൗഹീദിൻ ഉൾ വിളി കേട്ട് ആസിയ
ബീവി വന്നു തടുത്ത് തൗഫീഖാൽ
ഉടയവൻ മൂസ നബിയെ കാക്കുന്നെ....
നേരിന്‍റെ വഴിയിൽ നിന്ന് പിൻന്തിരിഞ്ഞുള്ള
ഫറോവയും കൂട്ടരും നെറികേടുകൾ
ഒരുപടി നാട്ടിൽ ചെയിതു
കൂട്ടുന്നെ...[നേരിന്റെ വഴിയിൽ]
മൂസയും പരിവാരങ്ങളും കടല്
പിളർത്തി കരക്കണയുമ്പോൾ
മൂഡൻ ഫറോവയും കൂട്ടരുമങ്ങ്
കടലിലമരുന്നേ....{നൈൽ നദി}


Content Owner : Manorama Music
Website : http://www.manoramamusic.com
YouTube :    / manoramamusic  
Facebook :   / manoramamusic  
Twitter :   / manorama_music  
Parent Website : http://www.manoramaonline.com

Комментарии

Информация по комментариям в разработке