EP #16 A Day with Nepali Family & 600 രൂപയുടെ റിസോർട്ട്‌ | Nepali Mountain Village Life Experience

Описание к видео EP #16 A Day with Nepali Family & 600 രൂപയുടെ റിസോർട്ട്‌ | Nepali Mountain Village Life Experience

EP #16 Nepali Mountain Village Life Experience & 600 രൂപയുടെ റിസോർട്ട്‌ | A Day with Nepali Family #techtraveleat #kl2uk #nepal

After a six-hour long off-road journey, we reached the mountain village of Chanoute in Nepal, which surprised us with its natural beauty. We got a room in a resort for just 600 rupees to stay. The resort was more than we expected for such a small amount I was able to ride around the village on a bike with the owner of the resort, Suman, and get to know many of the villagers. I was invited to Suman's house as a guest. I felt as if I had become one of them in one day. Although I have been to Nepal many times, this is the first time I had such an unforgettable moments and experiences. To know more in detail, watch the video.

ആറു മണിക്കൂർ നീണ്ട ഓഫ്‌റോഡ് യാത്രയ്ക്കു ശേഷം നേപ്പാളിലെ മലയോര ഗ്രാമമായ ചനൗട്ടെയിൽ എത്തിച്ചേർന്ന ഞങ്ങളെ അത്ഭുതപ്പെടുത്തിയത് അവിടത്തെ പ്രകൃതി ഭംഗിയായിരുന്നു. അവിടെ താമസിക്കുവാനായി ഞങ്ങൾക്ക് വെറും 600 രൂപയ്ക്കാണ് ഒരു റിസോർട്ട് തരപ്പെട്ടത്. ഇത്രയും തുച്ഛമായ തുകയ്ക്ക് ഞങ്ങൾ പ്രതീക്ഷിച്ചതിലപ്പുറം സൗകര്യങ്ങളായിരുന്നു റിസോർട്ടിൽ ലഭിച്ചത്. റിസോർട്ട് ഉടമയായ സുമന്റെ കൂടെ ബൈക്കിൽ ആ ഗ്രാമം കറങ്ങിക്കാണുവാനും, ഗ്രാമീണരെ പരിചയപ്പെടാനും സാധിച്ചു. സുമന്റെ വീട്ടിലേക്ക് എന്നെ അതിഥിയായി ക്ഷണിക്കുകയും സൽക്കരിക്കുകയുമൊക്കെ ചെയ്തു. ഒരു ദിവസം കൊണ്ട് ഞാൻ ആ ഗ്രാമത്തിലെ ഒരാളായി മാറിയതുപോലെ തോന്നിപ്പിച്ചു. നേപ്പാളിൽ പലതവണ പോയിട്ടുണ്ടെങ്കിലും ഇത്തരമൊരു അവിസ്‌മരണീയ അനുഭവം ഇതാദ്യമായാണ്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.

Below is information about the resort featured in this video, where we stayed in the mountain village of Chanoute, Nepal. Call for booking and more information.

നേപ്പാളിലെ ചനൗട്ടെ എന്ന മലയോരഗ്രാമത്തിൽ ഞങ്ങൾ താമസിച്ച ഈ വീഡിയോയിൽ കാണുന്ന റിസോർട്ടിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കാവുന്നതാണ്.

Helambu Chanaute Resort
Contact : +977 984-1140007
Location : https://maps.app.goo.gl/cLdGKHkeCovZ1...

00:00 Highlights
00:25 Intro
01:19 Helambu Chanaute Resort
07:08 Nepali Dinner
14:24 Next Morning
17:45 Exploring Chanaute Village
24:32 Suman’s House
25:55 Nepali Kids
28:54 Nepali Homely Lunch
31:42 Suman sold his Buffalo
35:25 Farming in Nepal
42:50 Return Journey to Resort
45:24 Lunch from Resort
47:42 Waiting for the vehicle

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке