Chakkappazham 2│Comedy Series│EP# 352

Описание к видео Chakkappazham 2│Comedy Series│EP# 352

സുമേഷിന്റെ കല്യാണം നടത്താനുള്ള തീരുമാനത്തിലാണ് കുഞ്ഞുണ്ണിയും ലളിതയും. നല്ല വിവാഹ ആലോചന കൊണ്ടുവരാന്‍ നാട്ടിലെ പേരുകേട്ട ബ്രോക്കറെ സമീപിക്കുകയാണ് കുഞ്ഞുണ്ണി. കല്യാണം നടക്കുന്നതോടെ ജീവിതത്തില്‍ രക്ഷപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സുമേഷ്.

Kunjunni and Lalitha are planning Sumesh's wedding. They are approaching a top broker in the village. Sumesh believes things will get better once he get married.

Комментарии

Информация по комментариям в разработке