ഉഴുന്ന് ചേർക്കാതെ ബാക്കി വന്ന ചോറ് ഉപയോഗിച്ച് കിടിലൻ ദോശ /Without Urad Dal Dosa Recipe

Описание к видео ഉഴുന്ന് ചേർക്കാതെ ബാക്കി വന്ന ചോറ് ഉപയോഗിച്ച് കിടിലൻ ദോശ /Without Urad Dal Dosa Recipe

Hai Friends,

ഇന്നത്തെ നമ്മുടെ റെസിപ്പി എന്നത് ബാക്കിവന്ന ചോറ് ഉപയോഗിച്ച് നല്ല മൊരിഞ്ഞ ദോശയാണ് ഉണ്ടാക്കിയിരിക്കുന്നത്# ദോശമാവ് പുളിച്ചു കിട്ടാനായിട്ട് ഇതിലേക്ക് ഞാൻ സോഡാപ്പൊടി # ഈസ്റ്റ്# ഇനോ # ഇതൊന്നും ചേർത്തിട്ടില്ല# കൈ ഉപയോഗിച്ച് നന്നായിട്ട് ഇളക്കി കൊടുക്കുകയാണ് ചെയ്തത്# ഇങ്ങനെ ചെയ്താൽ# മാവ് നന്നായിട്ട് പുളിച്ചു കിട്ടും # ഉഴുന്ന് ചേർക്കാത്തത് കൊണ്ട് ദോശക്ക് ടേസ്റ്റ് വ്യത്യാസം ഒന്നും ഇല്ല # നല്ല ക്രിസ്പി ആയിട്ടാണ് ഈ ദോശ ഞാൻ ഉണ്ടാക്കിയത് അതുകൊണ്ട്# ഞാനെടുത്ത അരിയുടെ ചോറിന്റെ അളവനുസരിച്ച് എനിക്ക് എട്ടു ദോശയാണ് ഉണ്ടാക്കാൻ കഴിഞ്ഞത് # അരി എടുക്കുന്ന അതേ അളവിൽ തന്നെ ചോറ് എടുക്കുകയും വേണം# നിങ്ങളെല്ലാവരും ഇതുപോലെ ദോശ ഉണ്ടാക്കി നോക്കണം # ഇഷ്ടമായാൽ അഭിപ്രായം കമന്റ് ആയിട്ട് അറിയിക്കണം # ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ😊🙏# പുതിയൊരു വീഡിയോയും ആയിട്ട് വരുന്നതാണ്!

Thank you for watching....❤️❤️❤️

Don't Foget my channel name "Cook with Ranchi_Malayali "

Love you All😍😍

#Cook with Ranchi_Malayali
#dosa recipe
#kerala dosa
#how to make dosa
#simple dosa
#leftover rice dosa
#balance rice dosa
#authentic dosa
#how to make dosa Malayalam
#without uzhunnu dosa
#without black gram dosa recipe
#without urad dal dosa

Комментарии

Информация по комментариям в разработке