Chathurangapara KSRTC Bus Trip| Chathurangapara | Chathurangapara Budjet Trip | ചതുരംഗപാറ ബസ് യാത്ര

Описание к видео Chathurangapara KSRTC Bus Trip| Chathurangapara | Chathurangapara Budjet Trip | ചതുരംഗപാറ ബസ് യാത്ര

KSRTC യുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയിൽ നിന്നും ചതുരംഗപാറയിലേക്ക് എല്ലാ ആഴ്ചയും സംഘടിപ്പിക്കുന്ന ടൂറിന്റെ കാഴ്ചകളാണ് ഈ വീഡിയോയിൽ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത്. ഇഞ്ചത്തൊട്ടി തൂക്കുപാലം, കല്ലാർകുട്ടി ഡാം, പൊൻമുടി ഡാം, ആനയിറങ്കൽ ഡാം, കള്ളിപ്പാറ, ചതുരംഗപാറ, കള്ളിമാലി വ്യൂ പോയിന്റ് എന്നീ സ്ഥലങ്ങളാണ് ഈ യാത്രയുടെ പ്രധാന ആകര്‍ഷണങ്ങൾ.

750 രൂപക്ക് ഉച്ച ഭക്ഷണവും വൈകുന്നേരത്തൈ ചായയും കടിയും ഉൾപ്പെടുന്നതാണ് ഈ പാക്കേജ്

📌 Booking Number Kothamangalam Dippo

9846926626

📌 KSRTC Jungle Safari

   • KSRTC Jungle Safari Via BhoothathanKe...  


KSRTC Chathurangapara Tour - Chathurangapara | Chathurangapara Budjet Trip - ചതുരംഗപാറ







#chathurangapara #ksrtc #tour #trip #travel #bus #inchathotty #kallarkuttydam #ponmudydam #kallimaliviewpoint #kallippara #anayirankaldam #santhanpara #vlog #malayalam

Комментарии

Информация по комментариям в разработке