Mannerinjaal Ponnuvilayum | Malayalam Movie Songs | Tharavaattamma1966 |KJ Yesudas |Central Talkies

Описание к видео Mannerinjaal Ponnuvilayum | Malayalam Movie Songs | Tharavaattamma1966 |KJ Yesudas |Central Talkies

#MannerinjaalPonnuvilayum #MalayalamMovieSongs #Tharavaattamma1966 #KJYesudas
#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies

Movie Tharavaattamma (1966)
Movie Director P Bhaskaran
Lyrics P Bhaskaran
Music MS Baburaj
Singers KJ Yesudas, Renuka, Natarajan, Ramani, Mohiyudeen ( Moideen), Radha, Kamala

മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും
മലയാളക്കരയില്‍
കല്യാണക്കിളി കാരോലക്കിളി
പൊന്നോണത്തിനു വന്നാട്ടേ
വന്നാട്ടേ.. വന്നാട്ടേ..
ഓ... ഓ..
മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും
മലയാളക്കരയില്‍
കല്യാണക്കിളി കാരോലക്കിളി
പൊന്നോണത്തിനു വന്നാട്ടേ
വന്നാട്ടേ.. വന്നാട്ടേ..
(മണ്ണെറിഞ്ഞാല്‍)

ചെങ്കോട്ട കോട്ട കടന്ന്
വയനാടന്‍ കുന്നു കടന്ന്
തങ്കത്തിന്‍ ചിറകും വീശി
താഴോട്ടങ്ങിനെ വന്നാട്ടെ
കല്യാണക്കിളി കാരോലക്കിളി
പൊന്നോണത്തിനു വന്നാട്ടേ
വന്നാട്ടേ.. വന്നാട്ടേ..

ഇത്തിരിനെല്ലേ പാണ്ടിനെല്ലേ
ഇന്നലെ നമ്മുടെ കേരളത്തില്‍
പുത്തരി കൊയ്യും പാവങ്ങള്‍ക്കും
പട്ടിണികൊണ്ടാണത്താഴം
പട്ടിണികൊണ്ടാണത്താഴം (ഇത്തിരിനെല്ലേ)

മാവേലി വാണൊരു നാട്ടില്‍
മാനവരൊന്നാകേണം
കാലത്തിന്‍ കോലം മാറി
വേലക്കാരിനിയെല്ലാരും (മാവേലി)
കല്യാണക്കിളി കാരോലക്കിളി
പൊന്നോണത്തിനു വന്നാട്ടേ
വന്നാട്ടേ.. വന്നാട്ടേ.. (മണ്ണെറിഞ്ഞാല്‍)

Welcome to CENTRAL TALKIES YouTube Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101

#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏

പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Комментарии

Информация по комментариям в разработке