നെഞ്ച് വേദന വന്നാൽ അറ്റാക്കാണോ, ഗ്യാസ് ആണോ എന്ന് എങ്ങനെ എളുപ്പം മനസിലാക്കാം | Heart attack Malayalam

Описание к видео നെഞ്ച് വേദന വന്നാൽ അറ്റാക്കാണോ, ഗ്യാസ് ആണോ എന്ന് എങ്ങനെ എളുപ്പം മനസിലാക്കാം | Heart attack Malayalam

പലപ്പോഴും ഹാർട്ട് അറ്റാക്ക് (Heart Attack) ലക്ഷണങ്ങളില്‍ പ്രധാനമായ നെഞ്ചുവേദനയെ ഗ്യാസ് ട്രബിളായി തെറ്റിദ്ധരിക്കാറുണ്ട്. മറിച്ച് ഗ്യാസ് ട്രബിള്‍ ഉള്ളവര്‍ ഹൃദയാഘാതമാണെന്ന് കരുതി പേടിക്കാറുമുണ്ട്. ഈ രണ്ട് വേദനകളേയും തിരിച്ചറിയേണ്ടത് പ്രധാനമാണ്.
നെഞ്ച് വേദന വന്നാൽ അറ്റാക്കാണോ, ഗ്യാസ് ആണോ എന്ന് എങ്ങനെ എളുപ്പം മനസിലാക്കാം ?
Dr. Anand Kumar V - Senior Consultant & HOD- Cardiology, VPS Lakeshore Hospital Kochi സംസാരിക്കുന്നു..

Feel free to comment here for any doubts regarding this video.

Комментарии

Информация по комментариям в разработке