ഇതുപോലൊരു ക്രൂരത അനുഭവിക്കാൻ ആർക്കും ഇടവരാതിരിക്കട്ടെ | Interview with Sr. Elsina

Описание к видео ഇതുപോലൊരു ക്രൂരത അനുഭവിക്കാൻ ആർക്കും ഇടവരാതിരിക്കട്ടെ | Interview with Sr. Elsina

സ്വന്തം സന്യാസ സഭയുടെ അധികാരികളിൽ നിന്നും നേരിട്ട ക്രൂരമായ പീഡനങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് സിസ്റ്റർ എൽസീന സംസാരിക്കുന്നു. പരിപാവനമെന്ന് കരുതപ്പെടുന്ന കന്യാമഠങ്ങൾക്കുള്ളിൽ നടക്കുന്ന സമാനതകളില്ലാത്ത ക്രൂരതകളുടെ നേർചിത്രം പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാട്ടുന്ന കണ്ണുനീരിൽ കുതിർന്ന വാക്കുകൾ. ഭ്രാന്തിയെന്ന് മുദ്ര കുത്തപ്പെട്ട് മനോരോഗാശുപത്രിയിൽ അടയ്ക്കപ്പെട്ട സിസ്റ്റർ എൽസീനയുമായി സിസ്റ്റർ ലൂസി കളപ്പുര നടത്തിയ അഭിമുഖം.

JSL ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക
JSL ക്ലബ് ഹൗസ് : https://www.clubhouse.com/club/jsl
JSL Telegram Group: https://t.me/justiceforsrlucy
JSL Vision YouTube Channel: https://bit.ly/33XqcCv
JSL Official Facebook Group:   / 800926663643294  
JSL Official Facebook Page:   / ലുസികളപ്പുറഫിക്ക്  

#നീതിക്കായി_നമുക്കൊരുമിക്കാം

Комментарии

Информация по комментариям в разработке