How to make homemade Air Dry Clay ( Tutorial + DIY ) || മലയാളം

Описание к видео How to make homemade Air Dry Clay ( Tutorial + DIY ) || മലയാളം

എല്ലാവരുടെയും opinion പ്രകാരം ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് air dry clay ആണ്. ഇത് ഒരു cooked version ആണ്. ചെയ്യാൻ വളരെ എളുപ്പം ആണ്. ചെയ്തു നോക്കൂ എന്നിട്ട് അഭിപ്രായം പറയൂ…

Ingredients

1 cup cornflour/cornstarch
1 cup pva glue(Fevicol)
2 tbsp colourless oil
2 tbsp vinegar

Don’t forget to subscribe and share your thoughts in the comments.

Inspired from my all time fav ‪@barnika_roynath‬

Комментарии

Информация по комментариям в разработке