ഇദ്ദ തടവുജീവിതമോ? പി റുക്‌സാന | വിമർശനങ്ങൾക്ക് മറുപടി | P Ruksana |

Описание к видео ഇദ്ദ തടവുജീവിതമോ? പി റുക്‌സാന | വിമർശനങ്ങൾക്ക് മറുപടി | P Ruksana |

ഇദ്ദ തടവുജീവിതമോ? പി റുക്‌സാന | P Ruksana | ഇസ്‌ലാം വിമർശനങ്ങൾക്ക് മറുപടി | Iddah in Islam Malayalam

ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ നാല് മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കണം എന്നത് ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഒരു മതവിധി എന്ന നിലയില്‍ അതിനെ മുസ്ലിം ലോകം സ്വീകരിക്കുന്നു. അതിനു പിന്നില്‍ ഇന്ന് പറഞ്ഞു വരുന്ന കാരണങ്ങള്‍ പ്രവാചകന്‍ പറഞ്ഞതല്ല. ശേഷം മറ്റു പലരും പറഞ്ഞതാണ്. അതെ സമയം നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന ഇദ്ദ രീതികള്‍ മറ്റു ആചാരങ്ങളുടെ കൂടി ഭാഗമാണ് എന്ന് പറയേണ്ടി വരും. മരണം ഒരു പാപമായി ഇസ്ലാം കാണുന്നില്ല. അതൊരു സാധാരണ സംഭവം മാത്രം. അത് കൊണ്ട് തന്നെ വിധവ എന്നത് ഒരു ശാപമല്ല. അതൊരു സാധാരണ സംഭവം മാത്രം. അതിനാല്‍ തന്നെ വിധവാ വിവാഹത്തിനും വിധവകളുടെ സംരക്ഷണത്തിനും ഇസ്ലാം മുന്തിയ പരിഗണന നല്‍കുന്നു.

For more reading: ഇദ്ദ ഒരു പീഡന കാലമല്ല : https://islamonlive.in/shariah/iddah-...
----------------------------------------------------------------------
Conversation - Part 6 | P Ruksana | Shameema Sakeer:    • Conversation - P Ruksana/ Shameema Sa...  
----------------------------------------------------------------------
ഇസ്‌ലാം നാസ്തികത സംവാദങ്ങളുടെ ഭാവി | പാനൽ ചർച്ച | MM Akbar | O Abdurahman | Aliyar Qasimi | Full Part:    • ഇസ്‌ലാം നാസ്തികത സംവാദങ്ങളുടെ ഭാവി | ...  
----------------------------------------------------------------------
ഇസ്ലാം നാസ്തികത സംവാദങ്ങളുടെ ഭാവി: | എം.എം അക്ബർ | MM AKBAR
   • ഇസ്ലാം നാസ്തികത സംവാദങ്ങളുടെ ഭാവി: | ...  
----------------------------------------------------------------------
ഇസ്ലാം നാസ്തികത സംവാദങ്ങളുടെ ഭാവി: | O. ABDURAHMAN
   • ഇസ്ലാം നാസ്തികത സംവാദങ്ങളുടെ ഭാവി: | ...  
----------------------------------------------------------------------
ഹലാൽ സിനിമയിൽവർഗീയത തെരയുന്നവർ!
Shameema Shakeer
ഹലാൽ ലവ് സ്റ്റോറി സിനിമയിൽ നാസ്തികർ ഉന്നയിക്കുന്ന വർ​ഗീയ വാദങ്ങൾക്ക് മറുപടി

Atheists & Halal Love Story
Movie Reacting Video
ഷമീമ ശക്കീർ
   • ഹലാൽ സിനിമയിൽ വർഗീയത തെരയുന്നവർ | Sha...  
----------------------------------------------------------------------
മതമാണ് പ്രശ്നം! നവനാസ്തിക ഉഡായിപ്പുകൾ!!
   • മതമാണ് പ്രശ്നം! നവനാസ്തിക ഉഡായിപ്പുകൾ...  
----------------------------------------------------------------------
സി രവിചന്ദ്രന്റെ ഇസ്ലാമോഫോബിയ | ഭാ​ഗം ഒന്ന് :
ഇസ് ലാമോഫോബിയ എന്ന ശീർഷകത്തിൽ നാസ്തിക
നേതാവ് സി.രവിചന്ദ്രൻ നടത്തിയ പ്രഭാഷണത്തിന് മറുപടി.
   • സി രവിചന്ദ്രന്റെ ഇസ്ലാമോഫോബിയ - ഭാഗം ...  
----------------------------------------------------------------------
സി രവിചന്ദ്രന്റെ ഇസ്ലാമോഫോബിയ | ഭാഗം രണ്ട്:
നുണകളിൽ ജീവിക്കുന്ന നവനാസ്തികത
   • നുണകളിൽ ജീവിക്കുന്ന നവനാസ്തികത | സി ര...  
----------------------------------------------------------------------
'കൊറോണ ബാധിച്ച നാസ്തികത' | പി റുക്‌സാന
   • കൊറോണ ബാധിച്ച നാസ്തികത | പി റുക്‌സാന ...  
----------------------------------------------------------------------
കോവിഡ്‌ കാലത്തെ നാസ്തികയുക്തികൾ
   • കോവിഡ്‌ കാലത്തെ നാസ്തിക യുക്തികൾ | പി...  
----------------------------------------------------------------------
മൗദൂദിയും ഗോൾവാൾക്കറും:
ഹമീദ് ചേന്ദമംഗല്ലൂരിന് മറുപടി
ടി.മുഹമ്മദ് വേളം
   • മൗദൂദിയും ഗോൾവാൾക്കറും: ഹമീദ് ചേന്ദമം...  

----------------------------------------------------------------------
#Iddah #ഇദ്ദ #Malayalam #Islamophobia #PRuksana #MuslimWomen
#D4Media #IslamicVideos #MuslimFamily #InternationalWomen'sDay
-----------------------------------------------------------
Like :   / d4media.in  
Follow :   / d4media.in  
Google: https://g.page/d4media-in?gm

Комментарии

Информация по комментариям в разработке