ആരി വർക്ക് ഇനി സിംപിൾ

Описание к видео ആരി വർക്ക് ഇനി സിംപിൾ

ലോകമെമ്പാടുമുള്ള ഡിസൈനർ വസ്ത്രങ്ങളിലും casuals ലും ഇന്ന് നിങ്ങൾക്ക് കാണാൻ കഴിയുന്ന പ്രശസ്തമായ എംബ്രോയ്ഡറി പറ്റേൺ ആണ്ആരി ഹാൻഡ് എംബ്രോയ്ഡറി വർക്ക്. ലെഹംഗ, ഗൗൺ, സൈനിക ബാഡ്ജുകൾ, തൊപ്പികൾ മുതലായവയിൽ ഇത് കാണാം. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഉത്ഭവിച്ച ഈ കലാരൂപം
പ്രധാനമായും രാജകീയ വസ്ത്രങ്ങൾഅലങ്കരിക്കാൻ ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഈ ആരി എംബ്രോയ്ഡറി ലോകമെമ്പാടും പരിശീലിക്കുന്നു, ഇത് വഴി നിരവധിപേരാണ് വീട്ടിലിരുന്നും അല്ലാതെയും അവരുടെ വരുമാന മാർഗം കണ്ടെത്തിരിയിരിക്കുന്നത്.

അഡ്മിഷനും മറ്റു വിവരങ്ങൾക്കായി ബന്ധപ്പെടുക

9074 483 034
9847 283 034

#dreamzone#graphicdesigning#graphicdesigningcourse#dessigningcareer#designingcourse#graphicdesigningcareer

Комментарии

Информация по комментариям в разработке