മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഹസ്കർ, പ്രൈം ഡിബേറ്റിൽ തർക്കം | B N Haskar | Prime Debate | PV Anwar

Описание к видео മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഹസ്കർ, പ്രൈം ഡിബേറ്റിൽ തർക്കം | B N Haskar | Prime Debate | PV Anwar

Prime Debate : മുഖ്യമന്ത്രിയെ കണ്ടതോടെ ഉത്തരവാദിത്തം കഴിഞ്ഞു ഇനിയെല്ലാം അന്വേഷിക്കട്ടെ എന്ന് പി വി അൻവർ പറയുമ്പോൾ അൻവറിന്റെ പിന്നിലാര് ? ലക്ഷ്യമെന്ത് ? തുടങ്ങിയ ചോദ്യങ്ങളേക്കാൾ പ്രസക്തം പി ശശി യും എം ആർ അജിത് കുമാറും ചേർന്ന് കയ്യാളുന്ന കേരളത്തിലെ പൊലീസ് ഭരണം മുഖ്യമന്ത്രി അറിഞ്ഞില്ലേ എന്നതാണ്. ഇന്ന് ന്യൂസ്18 പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ഭരണത്തിന്റെ അവതാരങ്ങൾ.

When P.V. Anwar says that meeting the Chief Minister has fulfilled his responsibility and that further inquiries can proceed, questions like "Who is behind Anwar?" and "What is his objective?" are less relevant. What is more pertinent is whether the Chief Minister is aware of the police administration in Kerala, which is being manipulated by P. Shashi and M.R. Ajith Kumar. This will be discussed today on News18 Prime Debate, focusing on the facets of governance.

#primedebate #pvanvar #adgpmrajithkumar #mrajithkumar #keralapolice #cmpinarayivijayan #malappuramsp #sasidaranips #malayalamnews #news18primedebate #news18kerala #manjushgopal

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке