വയനാട്ടിലേക്കോ ടൂറോ, ഇത്രയും പ്രശനം നടക്കുമ്പോളോ.. ഞങ്ങൾ ഇല്ല വയനാട്ടിലേക്ക് ഒന്നും

Описание к видео വയനാട്ടിലേക്കോ ടൂറോ, ഇത്രയും പ്രശനം നടക്കുമ്പോളോ.. ഞങ്ങൾ ഇല്ല വയനാട്ടിലേക്ക് ഒന്നും

വയനാട്ടിലേക്കോ ടൂറോ, ഇത്രയും പ്രശനം നടക്കുമ്പോളോ.. ഞങ്ങൾ ഇല്ല വയനാട്ടിലേക്ക് ഒന്നും

നമ്മൾ എല്ലാവരും മനസിലാക്കേണ്ട ഒന്നുകൂടി ഉണ്ട്, ഒരു പ്രശനം വന്നപ്പോൾ നമ്മൾ എല്ലാവരും വയനാടിനെ എങ്ങിനെ ചേർത്തു പിടിച്ചോ അതുപോലെ തന്നെ ഇനിയും അവരെ ചേർത്തുപിടിക്കണം അതിനായി അവിടത്തെ ടുറിസം തിരിച്ചുകൊണ്ട് വരണം, അതിനുവേണ്ടി നമ്മൾ ഇനിയും അവിടെ പോകണം എല്ലാം മറക്കണം പുതിയ ഒരു വയനാടിനെ നമുക്ക് ഒന്നായി ചേർന്ന് സൃഷ്ടിക്കാം 🙏🙏🙏❤️❤️ ഈ വീഡിയോ നിങ്ങൾ എല്ലാവരും ഒന്ന് ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണേ 🙏🙏❤️❤️
#viralvideo #trending #wayanad #entekeralam #entekeralamethrasundaram #vlog4u #nigi #nigina

Комментарии

Информация по комментариям в разработке