UK Elections Result 2024 | Labour Party അധികാരത്തിലേക്ക്; പരാജയം സമ്മതിച്ച് Rishi Sunak | N18G

Описание к видео UK Elections Result 2024 | Labour Party അധികാരത്തിലേക്ക്; പരാജയം സമ്മതിച്ച് Rishi Sunak | N18G

UK Elections Result 2024 : ബ്രിട്ടണിൽ അധികാരമാറ്റം. അധോസഭയായ ഹൗസ് ഓഫ് കോമൺസിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വൻ വിജയം. കീർ സ്റ്റാർമർ പ്രധാനമന്ത്രിയാകും.650 അംഗ സഭയിൽ കേവല ഭൂരിപക്ഷമായ 326 സീറ്റുകൾക്ക് മുകളിൽ നേടിയാണ് ലേബർ പാർട്ടി അധികാരത്തിൽ എത്തുന്നത്.സ്റ്റാർമറുടെ ക്യാംപിൽ ആഘോഷങ്ങൾ തുടങ്ങി

Prime Minister-elect Keir Starmer pledged Friday to start a period of “national renewal” in the UK after his opposition Labour party defeated the ruling Conservatives in the general election. “Today we start the next chapter — begin the work of change, the mission of national renewal and start to rebuild our country,” Starmer said in a triumphant victory speech in London after his party secured a majority in parliament. Tory leader Rishi Sunak conceded defeat to the Labour Party, saying, “I take responsibility for the loss”.

#ukelection2024 #britainelection2024 #rishisunak #keirstarmer #labourparty #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке