രാജാവിന്റെ മകനല്ല രാജാവാ.. | Dulquer salmaan mashup | IRFAN SALU CUTZ | dq birthday mashup

Описание к видео രാജാവിന്റെ മകനല്ല രാജാവാ.. | Dulquer salmaan mashup | IRFAN SALU CUTZ | dq birthday mashup

. തിന്മയാകുന്ന അന്ധകാരത്തെ നന്മയാകുന്ന പ്രകാശമാക്കി ഒരു ചെറു നിലവിളിയോടെ അവൻ പിറന്നു മമ്മൂട്ടിയുടെ മകനായി സുറുമിയുടെ അനുജനായി, ഒരുപാട് കുസൃതികൾ നീണ്ട ജീവിതം ! വളർന്നു US ൽ എഞ്ചിനിയറിങ് ബിരുദധാരി ആയി ! പക്ഷെ കാലം അവനു വേണ്ടി കാത്ത് വെച്ചത് അതൊന്നും അല്ലായിരുന്നു സിനിമ എന്ന മാന്ത്രികലോകത്തിലേയ്ക് 2010-ൽ ഒരു ചെറിയ ഷോർട് ഫിലിമിലൂടെ, പിന്നീട് ഒരുകൂട്ടം ചെറുപ്പക്കാരുടെ അരങ്ങേറ്റ സിനിമയായ സെക്കന്റ് ഷോയിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വരവ് പിന്നീട് അങ്ങോട്ട് നടന്നത് ചരിത്രമായിരുന്നു മലയാളം തമിഴ് ഹിന്ദി തെലുഗ് അങ്ങനെ പല ഭാഷകളിൽ വിസ്മയം തീർത്ത് ഒരു ചെറുപ്പക്കാരന് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഇന്ന് ദുൽഖറിനെ പാൻ ഇന്ത്യൻ ആക്ടർ എന്ന നിലയിലേക്ക് എത്തിച്ചു ! ഇന്ത്യൻ സിനിമയുടെ സംവിധായകൻ രാജമൗലി മുതൽ ഇങ്ങ് മലയാള സിനിമയിലെ തിലകൻ വരെ ദുൽഖറിന്റെ അഭിനയത്തെപ്പറ്റിയും സ്വഭാവത്തെ പറ്റിയും പുകഴ്ത്തിപറഞ്ഞു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🥰

Комментарии

Информация по комментариям в разработке