തലമുടിയുടെ ഉള്ള് (hair thickness) വർദ്ധിച്ച് ഇടതൂർന്ന മുടി വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Описание к видео തലമുടിയുടെ ഉള്ള് (hair thickness) വർദ്ധിച്ച് ഇടതൂർന്ന മുടി വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തലമുടിയുടെ കട്ടി കുറഞ്ഞു വരുന്നത് ഇന്ന് യുവാക്കളിലും യുവതികളിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്.. ഇത്തരത്തിൽ തലമുടിയുടെ ഉള്ള് കുറഞ്ഞു വരാനുള്ള യഥാർത്ഥ കാരണങ്ങൾ എന്തെല്ലാം ? ഇത് എങ്ങനെ പരിഹരിക്കാം ? തലമുടി ഇടതൂർന്നു വളരാൻ ഭക്ഷണത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке