Duravastha|ദുരവസ്ഥ | Kumaran Asan (Full text )

Описание к видео Duravastha|ദുരവസ്ഥ | Kumaran Asan (Full text )

കുമാരനാശാന്റെ കൂടുതൽ കവിതകൾ കേൾക്കാൻ
   • Kumaranasan poems /കുമാരനാശാൻ കവിതകൾ  
കൂടുതൽ കവിതകൾ കേൾക്കാൻ https://kavyamsugeyam.blogspot.com/

, 'പൂജ്യരാം വൈദികന്മാരെ കനിഞ്ഞിവൻ
യോജ്യമല്ലെങ്കിലുമൊന്നോതുന്നേൻ
രാജ്യത്തെയോർത്തും മതത്തെയോർത്തും
പിന്നെ പ്രാജ്യരാം നിങ്ങളെത്തന്നെയോർത്തും
കാലം വൈകിപ്പോയി കേവല-
മാചാരനൂലുകളെല്ലാം പഴകിപ്പോയി
കെട്ടി നിറുത്താൻ കഴിയാതെ ദുർബ്ബല -
പ്പെട്ട ചരടിൽ ജനത നിൽക്കാ
മാറ്റുവിൻ ചട്ടങ്ങളേ സ്വയ,മല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ
മാറ്റൊലിക്കൊണ്ടീ മൊഴി തന്നെ സർവദാ
കാറ്റിരമ്പുന്നിന്നു കേരളത്തിൽ
നാലുപാടും നിന്നതുതന്നെ ചൊല്ലുന്നു
കാലവും നിങ്ങളിന്നൂന്നി നിൽക്കും
കാലിന്നടിയിലുമസ്വസ്ഥതയുടെ
കോലാഹലങ്ങൾ മുഴങ്ങിടുന്നു '

ദുരവസ്ഥ -കുമാരനാശാൻ
കാവ്യാലാപനത്തിനു ഉപയോഗിച്ച പാഠം . ദുരവസ്ഥ, ആശാന്റെ പദ്യകൃതികൾ ഡിസി ബുക്ക്സ് ,

കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്ക് http://kavyamsugeyam.blogspot.in/ കാണുക

Комментарии

Информация по комментариям в разработке