Belgian Malinois, German Shepherd, Rottweiler, Labrador Retriever || നായകളെ പ്രണയിച്ചൊരു ജീവിതം.

Описание к видео Belgian Malinois, German Shepherd, Rottweiler, Labrador Retriever || നായകളെ പ്രണയിച്ചൊരു ജീവിതം.

"54 വയസ്സുണ്ട് ..ഞാൻ വളരെ ഷോർട് ടൈമിൽ തന്നെ നല്ലൊരു തിരിച്ചു വരവ് ഉണ്ടാകും ...നല്ലൊരു മനസ്സും ആറ്റിറ്റ്യൂഡ് ഉണ്ടെന്കിൽ ഈ മേഘലയിൽ നല്ലൊരു രീതിയിൽ മുന്നോട് പോകാനാകും ..."

ഇഷ്ടവും വരുമാനം ഒക്കെ പ്രതീക്ഷിച്ചു നായ വളർത്തൽ മേഘലയിലേക് വരുന്ന ഏതൊരാളും ഒരു വട്ടം റെജിയേട്ടനെ ഒന്ന് വിളിച്ചു സംസാരിക്കുന്നത് നല്ലതായിരിക്കും ...
അത്രക്ക് സെല്ഫ് മോട്ടിവേറ്റഡ് ആണ് റെജിയേട്ടൻ ...നായകളെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ് റെജിയേട്ടന് ..

ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് വയനാട്ടിലെ ഒരു പഴയ കാല ബ്രീഡറെയാണ് ..
എന്നാൽ നായകളെലാം കിടു ആണ് ട്ടോ ...

ബെൽജിയൻ മലിനോയ്‌സ് ,
റോട്ട് വെയ്‌ലർ ,
ജർമൻ ഷെപ്പേർഡ് ,
ലാബ്രഡോർ

എന്നിങ്ങനെ ഒരുപാട് നായകളെ വീട്ടിൽ വളർത്തുന്ന റെജിയേട്ടനെയാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത് ..

വീഡിയോ കാണുക അപിപ്രായങ്ങൾ കമന്റ് ആയി ചെയ്യാൻ മറക്കരുത് ..
എല്ലവിധ വിവരങ്ങൾക്കും വിളിക്കുക :
സ്റ്റാർ കെന്നൽസ് ബത്തേരി : 9497403328.


















-------------------------------------------------------------------------------------------------------------------------------------------------------------
ZAP KENNEL WASH is one of the most effective products against parvo virus and other harmful pathogens. Breeders using ZAP KENNEL WASH have got almost negligible health issues reported. No 1 choice of breeders and vet in India For trade enquiry: 9915268876 Available online also: www.planetpets.in FB PAGE:   / shopit351​​   also available on Flipkart: https://www.flipkart.com/zap-kennel-w​...
-------------------------------------------------------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------------------
Promote Your Business Through Vickies Greeny
Mail Us or Insta Us ([email protected])
----------------------------------------------------------------------------------------------------------------------------
നമ്മുടെ ഫാം അക്കൗണ്ട് ലിങ്ക് :
https://instagram.com/gopherwoodfarm?...
----------------------------------------------------------------------------------------------------------------------------------------
നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
https://www.youtube.com/channel/UCkgi...

ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
  / vickiesgreen...​  

ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
  / vickies_gre...​  
----------------------------------------------------------------------------------------------------------------------------




















––––––––––––––––––––––––––––––
Floating by Roa   / roa_music1031​​  
Creative Commons — Attribution 3.0 Unported — CC BY 3.0
Free Download / Stream: http://bit.ly/_-floating​​
Music promoted by Audio Library    • Floating – Roa (No Copyright Music)  ​​
––––––––––––––––––––––––––––––
––––––––––––––––––––––––––––––
Something 'bout July (Instrumental) by RYYZN
  / ryyzn​​  
Creative Commons — Attribution 3.0 Unported — CC BY 3.0
Free Download / Stream: http://bit.ly/-_something-bout-july​​
Music promoted by Audio Library    • Something 'bout July (Instrumental) –...  ​​
––––––––––––––––––––––––––––––

Комментарии

Информация по комментариям в разработке