Kannanayal Radha Venam Video Song | Pattanathil Sundaran| Dileep | Navya Nair| KJ Yesudas| Rimi Tomy

Описание к видео Kannanayal Radha Venam Video Song | Pattanathil Sundaran| Dileep | Navya Nair| KJ Yesudas| Rimi Tomy

Movie : Pattanathil Sundaran (2003)
Lyrics : Kaithapram
Music : Mohan Sithara
Singers : KJ Yesudas, Rimi Tomy

കണ്ണനായാൽ രാധ വേണം
രാമനായാൽ സീത വേണം
കണ്ണനായാൽ രാധ വേണം
രാമനായാൽ സീത വേണം
ഹൃദയം നിറയെ പ്രണയം പകരാൻ ഭാര്യയായ് നീ കൂടെ വേണം
[കണ്ണനായാൽ.....
ഒരു നിമിഷം നിന്നരികിൽ നിന്നും പിരിയാൻ വയ്യല്ലോ
പനിനീർ മലരിൻ തേൻ നുകർന്നാൽ
വണ്ടിന് മതിവരുമോ
എപ്പോഴും മെപ്പോഴും ഈ മുഖമെന്നിൽ നിറഞ്ഞു നിൽക്കേണം
ഹരിചന്ദനമായ് നിറകുങ്കുമായ്
പൊന്നഴകേ ഓ....
[കണ്ണനായാൽ ......
പൂമിഴി രണ്ടും നിറഞ്ഞതെന്നോടിഷ്ടം കൊണ്ടല്ലേ
പുങ്കവിൾ രണ്ടും ചുവന്ന തെന്നിൽ
സ്നേഹം കൊണ്ടല്ലേ
തങ്കനിലാവിൻ പൊൻകതിരല്ലേ പിണക്കമെന്താണ്
അതുതേ ഇനിയും പരിഭവമരുതേ എൻ കരളേ ഒന്നു ചിരിക്കൂ
[കണ്ണനായാൽ .....
|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: [email protected] ©Speed Audio & Video Sharjah, UAE.

Комментарии

Информация по комментариям в разработке