MOUNARAGAM/Malayalam Kavitha/Sheena manoj/മലയാളം കവിത/മൗനരാഗം/രചന-ഷീന മനോജ്

Описание к видео MOUNARAGAM/Malayalam Kavitha/Sheena manoj/മലയാളം കവിത/മൗനരാഗം/രചന-ഷീന മനോജ്

MOUNARAGAM
Malayalam Kavitha
SheenaManoj


lyrics
Sheena Manoj

Music
Orchestration
Vocal
Johns Jose

Special Thanks
Shiju k Parangodan

instagram
thoolika.in

Facebook
Sheena manoj

#malayalamkavitha #kavitha #lyrics ##malayalamliterature #love #malayalampoemsaboutnature #song #literature #poetry #kavitha #kerala #malayalamquotes #malayalamtypography #typography #malayalamstatus#ezhuthukal #kavithakal #malayalamwriter #mallugram #keralagram #malayalamlovequotes #entekeralam #ezhuthu #lovemalayalam #thoolika #madhavikutti #godsowncountry #keraladiaries #pusthakam #ezhuth


മൗനരാഗം ❤️
ഒരു സ്വപ്നമായെന്നിൽ നീ വന്നൂ
നിൻ്റെ മൗനം.. പോലുമെന്നിൽ
കവിതകളായ്
അഴകേ.......
അഴകേ......
മനസിലൊരായിരം നിറമുള്ളകുളിരേകി
പോകയോ ദൂരെ.....നീ...
നിൻ മിഴികൾകൊണ്ടെൻ
മനസുതുറന്നൂ
ഒഴുകീ അനുരാഗം
പറയാതെ പറയുന്നൂ
കാണാതെ കാണുന്നൂ
പ്രിയ രാഗമായൊഴുകീ
അനുരാഗം.......
അനുരാഗം........
മറയുന്നുവോ പ്രിയ സന്ധ്യ പോൽ
അകലേ ......
അകലേ........
കൺമണി നിന്നെ തിരയുന്നൂ ഞാൻ
വരുമോ അരികെ
നിറയുന്നു നിനവാകെ
നനവാർന്ന നിൻ മിഴികൾ
പ്രിയമോടെ പറയൂ നീ
അനുരാഗം.....
അനുരാഗം ....

രചന ഷീന മനോജ്

Комментарии

Информация по комментариям в разработке